Sunday, November 8, 2009

അക്ഷയ കേന്ദ്രങ്ങളെ കോമണ്‍ സര്‍വ്വീസ് സെന്‍ററുകളായി അംഗീകരിച്ചു

കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ കോമണ്‍ സര്‍വ്വീസ് സെന്‍ററുകളായി അംഗീകരിച്ചു. ഇതിലൂടെ ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ട അനവദി സേവനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും ജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നു.

No comments: