Tuesday, March 10, 2009

E-LEARNING PROJECT PRESENTATION



പട്ടാഴി ഗ്രാമപഞ്ചായത്ത് അക്ഷയ-ഇ-കേന്ദ്രത്തിലൂടെ സൌജന്യമായി നടപ്പിലാക്കുന്ന
ഇ-ലേണിംഗ് പദ്ധതിയുടെ ഭാഗമായി ആദ്യമൂന്ന് ബാച്ചുകളുടെ ഇ-ലേണിംഗ് പ്രോജക്റ്റ് അവതരണവും, സര്‍‍ട്ടിഫിക്കറ്റ് വിതരണവും 27-02-2009 വെള്ളിയാഴ്ച 2.30ന് പട്ടാഴി പഞ്ചായത്ത് ജംഗ്ഷനിലുള്ള സുജിന്‍‍‍‍ ആഡിറ്റോറിയത്തില്‍‍‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ആര്‍. ദാമോദരന്‍ പിള്ള അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍വച്ച് പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.വി.തോമസ് അവര്‍കള്‍ ഉദ്ഘാടനം ചെയ്തു.

No comments: